Paytm മഹാ ക്യാഷ് ബാക്ക് ഓഫറുകളിൽ ഫോണുകൾ ;ഇന്ന് അവസാനിക്കുന്നു

Updated on 15-Oct-2018
HIGHLIGHTS

സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെകൊടുത്തിരിക്കുന്ന  ലിങ്ക് ഉപയോഗിക്കാവുന്നതാണ്  .

Lenovo K8 Plus 32 GB

Paytm മഹാ ക്യാഷ് ബാക്ക്  ഓഫറുകൾ ഇന്ന് അവസാനിക്കുന്നു .ഇപ്പോൾ മികച്ച ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം .ക്യാഷ്  ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം .5.2  ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാഷ്ബാക്കിൽ വാങ്ങിക്കുന്നതിനു കോഡുപയോഗിക്കേണ്ടതാണ് .MOB12 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം ,വാങ്ങിക്കുന്നതിനു ഇവിടെ Clickചെയ്യുക .

Honor 9 Lite 64GB Glacier Grey

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ.വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Honor 7C 32 GB Blue

5.99ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് .MOBFESTIVE15 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Honor 9N സ്മാർട്ട് ഫോൺ 

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം .5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

MI Redmi Note 5 Pro 4 GB/64 GB 

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .MOBFESTIVE20 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :