paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Samsung Galaxy S8 64 GB .ഇപ്പോൾ ഈ മോഡലുകൾക്ക് 20% ഓഫറുകളോടെ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 10000 രൂപവരെയാണ് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് 49,990 രൂപയ്ക്കു നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
ഗൂഗിളിന്റെ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Google Pixel 2 64 GB Clearly White .13% വിലക്കുറവിൽ നിങ്ങൾക്ക് ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്ഇപ്പോൾ ഇവിടെ നിന്നും 52,999 രൂപയ്ക്കു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
16 മെഗാപിക്സലിന്റെ ക്യാമറയിൽ എൽജി പുറത്തിറക്കിയ ഒരു മോഡലായിരുന്നു LG G4 32 GB (Leather Red) .ഇപ്പോൾ ഇവിടെ നിന്നും 17% വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് . എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്. ഇപ്പോൾ ഇവിടെ നിന്നും 42,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു മോഡലാണ് Samsung S7 Edge SM-G935F 32 GB .12 മെഗാപിക്സലിന്റെ ക്യാമറകളിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 37% ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000 രൂപവരെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്.ഇവിടെ നിന്നും 35,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സോണിയുടെ പുതിയ Xperia XZs G8232
4 ജിബിയുടെ റാംമ്മിൽ സോണി പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Sony Xperia XZs G8232 64 GB.ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകളാണ് .19 MP/13 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്.ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 27% വിലക്കുറവിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക