paytm ഓഫർ : ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

paytm ഓഫർ : ക്യാഷ് ബാക്ക് ഓഫറുകളിൽ  വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ

paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് . 

സാംസങ്ങ് ഗാലക്സി S8 

64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Samsung Galaxy S8 64 GB .ഇപ്പോൾ ഈ മോഡലുകൾക്ക് 20% ഓഫറുകളോടെ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 10000 രൂപവരെയാണ് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ  ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്  .ഇപ്പോൾ നിങ്ങൾക്ക് 49,990 രൂപയ്ക്കു നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .

ഗൂഗിൾ പിക്സൽ 2 

ഗൂഗിളിന്റെ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Google Pixel 2 64 GB Clearly White .13% വിലക്കുറവിൽ നിങ്ങൾക്ക് ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ  ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്ഇപ്പോൾ ഇവിടെ നിന്നും 52,999 രൂപയ്ക്കു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

LG G4 

16 മെഗാപിക്സലിന്റെ ക്യാമറയിൽ എൽജി പുറത്തിറക്കിയ ഒരു മോഡലായിരുന്നു LG G4 32 GB (Leather Red) .ഇപ്പോൾ ഇവിടെ നിന്നും 17% വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .  എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ  ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്. ഇപ്പോൾ ഇവിടെ നിന്നും 42,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സാംസങ്ങ് ഗാലക്സി S7 എഡ്ജ് 

സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു മോഡലാണ് Samsung S7 Edge SM-G935F 32 GB .12 മെഗാപിക്സലിന്റെ ക്യാമറകളിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 37% ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000 രൂപവരെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ  ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്.ഇവിടെ നിന്നും 35,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സോണിയുടെ പുതിയ  Xperia XZs G8232

4 ജിബിയുടെ റാംമ്മിൽ സോണി പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Sony Xperia XZs G8232 64 GB.ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകളാണ് .19 MP/13 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ paytm TC അനുസരിച്ചു മാത്രമാണ് കൂടാതെ  ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നത്.ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 27% വിലക്കുറവിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo