PayTm മഹാ ക്യാഷ് ബാക്ക് ഓഫറുകൾ അവസാന ദിവസ്സങ്ങളിൽ

PayTm മഹാ ക്യാഷ് ബാക്ക് ഓഫറുകൾ അവസാന ദിവസ്സങ്ങളിൽ
HIGHLIGHTS

സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം ഇപ്പോൾ

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെകൊടുത്തിരിക്കുന്ന  ലിങ്ക് ഉപയോഗിക്കാവുന്നതാണ്  .

Honor 9N സ്മാർട്ട് ഫോൺ 

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം .5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Lenovo K8 Plus 

ക്യാഷ്  ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം .5.2  ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാഷ്ബാക്കിൽ വാങ്ങിക്കുന്നതിനു കോഡുപയോഗിക്കേണ്ടതാണ് .MOBFESTIVE2001 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം ,വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

MI Redmi Note 5 Pro 

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .MOBFESTIVE20 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം ,വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Apple iPhone 6 

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ 6000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone 6 32 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ IPH6000 എന്ന കോഡുപയോഗിച്ചാൽ 6000  രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു 

Apple iPhone 8

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ 13500  രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 8 64 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MOBFESTIVE13500എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo