പാനാസോണിക്കിന്റെ എലുഗ പ്രൈം ,വില 8675

Updated on 02-May-2017
HIGHLIGHTS

ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാം

പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലാണ് എലുഗ പ്രൈം .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.2GHz quad-core MediaTek MT6735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

Android 6.0 ലാണ് ഓ എസ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500mAh ന്റെ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .

 

നേട്ടങ്ങൾ

മികച്ച ഡിസ്പ്ലേ

വെളിച്ചത്തിൽ ക്യാമറ മുന്നിട്ടു നിൽക്കുന്നു

ഡിസൈൻ

വില

 

കോട്ടങ്ങൾ

ബാറ്ററി ലൈഫ് കുറവാണു

പ്ലാസ്റ്റിക്ക് ബോഡി ഒരു മൈനസ് ആണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :