10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി
പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ എലുഗ പ്രൈം വിപണിയിൽ എത്തി . മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .128 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2500mAh ന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .
8 മെഗാപിക്സലിന്റെ റിയർ ക്യാമറയാണ് ഇതിനുള്ളത് .4G VoLTE സപ്പോർട്ടോടു കൂടി വിപണിയിൽ എത്തിയിരിക്കുന്നത് ഈ സ്മാർട്ട് ഫോണിന്റെ വില 10,290 രൂപകടുത്തു വരും .