50 മെഗപിക്സെൽ ക്യാമറ എന്ന് കേട്ടു നിങ്ങൾ ഞെട്ടണ്ട .ഒപ്പോയുടെ ഏറ്റവും പുതിയ സംരഭം ആണു ഇത് .ഇന്ത്യൻ വിപണി കീഴടക്കാൻ ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ സംവിധാനം .50 മെഗാ പിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഒപ്പോ രംഗത്തെത്തിയിരിക്കുന്നു
ഒപ്പോ ഫൈൻഡ് 7 എന്നാണ് ഈ പുത്തൻ ചൈനീസ് ഫോണിൻറെ പേര്. ഒപ്പോ ഇതിനോടകം തന്നെ ശ്രെദ്ധനേടികഴിഞ്ഞ ഒരു സ്മര്ട്ഫോനെ ആണ് .സെല്ഫിക്ക് അനിയോജ്യമായ സ്മാർട്ട് ഫോണുകൾ ആണ് ഒപ്പോയുടെത് .
ശരിക്കും 13 എംപിയാണ് ക്യാമറ പക്ഷെ കമ്പനി പ്രത്യേകമായിതയ്യാറാക്കിയ സൂപ്പര്‍ സൂം സംവിധാനം ഉപയോഗിച്ച് 10 ഫോട്ടോകളെ മെര്‍ജ് ചെയ്ത് 50 എംപി ഇമേജ് ഉണ്ടാക്കി തരും. ഇതിന് മുന്‍പ്41 എംപി ശേഷിയുണ്ടെന്ന് അവകാശവാദമുള്ള നോക്കിയ ലൂമിയ 1020ആണ് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ശേഷിയുള്ള ഫോണ്‍.അതിനോപ്പം ഈ ഫോണിന് 4കെ വീഡിയോ എടുക്കാനും സാധിക്കും. ഇതിനോപ്പം ഈ ഫോണിന് എല്‍ഇഡി ഫ്ലാഷ് 5 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 5.5 ഇന്‍ഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ലേ സ്ക്രീനാണ് ഈ ഫോണിനുള്ളത്.
സ്നാപ് ഡ്രാഗണ്‍ 801 ചിപ്പ് സെറ്റാണ് ഇതില്‍ഉള്ളത്. ആന്‍ഡ്രോയ്ഡ് ജെല്ലിബീനിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജെല്ലിബീനിൽ പ്രവർത്തിക്കുന്ന ഫോണിന്2560×1440 മിക്സൽ റസല്യൂഷനോട് കൂടിയ 5.5 ഇന്‍ഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ലേ സ്ക്രീനാണ് നൽകിയിട്ടുള്ളത്.നിലവിൽ 41 എംപി ശേഷിയുണ്ടെന്ന് അവകാശവാദമുള്ളനോക്കിയ ലൂമിയ 1020 ആണ് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ശേഷിയുള്ള ഫോണ്‍.ഒപ്പോയുടെ വരവിനായി ടെക് വേള്‍ഡ്കാത്തിരിക്കുകയാണ്,ഇതുവരെയും കമ്പനി ഒപ്പോയുടെ വില വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.നമുക്ക് കാത്തിരിക്കാം ഒപ്പോയുടെ ഈ വിസ്മയത്തിനായി .