ഒപ്പോയുടെ വിപണിയിൽ ലഭ്യമാകുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് Oppo Reno 6 Pro 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ എഡിഷനുകൾ വിപണിയിൽ ലഭിക്കുന്നതാണ് .Oppo Reno 6 Pro 5G Diwali Edition ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .Oppo Reno 6 Pro 5G എഡിഷനുകൾ .41990 രൂപയാണ് ഇതിന്റെ വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Oppo Reno 6 Pro 5G ഫോണുകൾ 5 ജി സപ്പോർട്ട് ലഭിക്കുന്ന MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ പഞ്ച് ഹോൾ സെൽഫി ക്യാമറകളും ഈ Oppo Reno 6 Pro 5G ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 65W SuperVOOC 2.0 സപ്പോർട്ട് ആകുന്നതാണ് .Oppo Reno 6 Pro 5G Diwali Edition ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .Oppo Reno 6 Pro 5G എഡിഷനുകൾ .41990 രൂപയാണ് ഇതിന്റെ വില വരുന്നത് .