digit zero1 awards

ഒപ്പോയുടെ R11 പ്ലസ് ജൂൺ 30 മുതൽ

ഒപ്പോയുടെ R11 പ്ലസ് ജൂൺ 30 മുതൽ
HIGHLIGHTS

20+16 മെഗാപിക്സലിന്റെ പിൻ ഡ്യൂവൽ ക്യാമറയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് R11 പ്ലസ് .ജൂൺ 30 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പിൻ ക്യാമറ തന്നെയാണ് .20മെഗാപിക്സൽ കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .

കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .5.5 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഇതിന്റെ ഡിസ്‌പ്ലേ.1920×1080പിക്സൽ റെസലൂഷൻ ആണുള്ളത് .

4GBയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo