16 എംപി സെൽഫി ക്യാമെറയിൽ “OPPO A57” ,ഇപ്പോൾ 13990 രൂപയ്ക്ക്

16 എംപി സെൽഫി ക്യാമെറയിൽ “OPPO A57” ,ഇപ്പോൾ 13990 രൂപയ്ക്ക്
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ്

 

ഒപ്പോയുടെ ഈ വർഷം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ് OPPO A57.15990 രൂപയായിരുന്നു മോഡലിന് ഇപ്പോൾ ആമസോണിൽ 13990 രൂപയാണ് വില .5.2ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .

സ്നാപ്ഡ്രാഗൺ 435 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്‌ .

4G VoLTE സപ്പോർട്ട് ആയ ഈ സ്മാർട്ട് ഫോണിന്റെ നിലവിലത്തെ വില 13990 രൂപയാണ് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും ഇതിനുണ്ട് .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo