ക്യാമറ ക്ലാരിറ്റിയിൽ ഇപ്പോൾ ഓപ്പോ തന്നെ മുന്നിൽ
ഒപ്പോയുടെ N 1 വീണ്ടും വരുന്നു
ഓപ്പോ എന്ന സ്മാർട്ട് ഫോൺ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ സാനിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് .ഓപ്പോ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ പ്രേതെകത എന്നു പറയുന്നത് അതിന്റെ ക്യാമെറ ക്ലാരിറ്റി തന്നെയാണ് . ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോണിനെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു .ഓപ്പോ N 1 എന്ന സ്മാർട്ട് ഫോൺ ആണ് .അൽപ്പം പഴക്കം ഉള്ള ഒപ്പോയുടെ ഒരു സ്മാർട്ട് ഫോൺ ആണിത് .
ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ആദ്യംതന്നെ ഇതിന്റെ ഡിസ്പ്ലേ കുറിച്ചു മനസിലാക്കാം .കുറച്ചു വലിയ ഡിസ്പ്ലേയാണിതിനുള്ളത് .5.9 ഇഞ്ച് ഡിസ്പ്ലേ ആണ് ഉള്ളത് . ഇതിന്റെ പ്രൊസസ്സറിനെ കുറിച്ചു പറയാം .1.7 GHz Qualcomm APQ8064T Quad Core പ്രോസസ്സർ ആണുള്ളത് .
അത് കൊണ്ടുതന്നെ അത്യാവിശം അല്ല നല്ല പെർഫോമൻസ് എന്നു തന്നെ പറയാം ഇതിനു .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സൽ പിൻ ക്യാമെറയാനുള്ളത് .16 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,64 വർധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .Android v4.2.2 (Jelly Bean) ഓഎസിലാണ് ഇതിന്റെ പ്രവർത്തനം .