പലതരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .എന്നാൽ സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് ഓപ്പോ സ്മാർട്ട് ഫോണുകൾ മാത്രമാണ് പുറത്തിറങ്ങുന്നത് .ഓപ്പോളുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് F3 .ഓപ്പോളുടെ ഈ മോഡലും സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്നു .മെയ് 4 മുതൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .ഇന്ത്യൻ സിനിമയെ അതിശയിപ്പിച്ച ബാഹുബലിയും ഒപ്പോഴും തമ്മിൽ ഒരു ബന്ധമുണ്ട് .ഓപ്പോ ബാഹുബലിയുടെ ഒരു പാർട്ട്ണർ ആണ് .ബാഹുബലി എന്ന ബിഗ് റിലീസ് സിനിമയെപോലെതന്നെ മെയ് 4 മുതൽ ഒപ്പോയുടെ f3 യും ബിഗ് റിലീസിങ്ങിന് ഒരുങ്ങുന്നു .
ഓപ്പോളുടെ ഏറ്റവും പുതിയ തകർപ്പൻ മോഡലുകളിൽ ഒന്നായ F3 മെയ് 4 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ തന്നെയാണ് .ഒപ്പോയുടെ തന്നെ F3 പ്ലസിന്റെ ഒരു പിൻഗാമി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം .അത്യുഗ്രൻ സെൽഫി ക്യാമറകളും കൂടാതെ വൈഡ് ആംഗിൾ ലെൻസും ഇതിന്റെ സവിശേഷതകളിൽ ഒന്നു മാത്രമാണ് .ഒപ്പോയുടെ സ്മാർട്ട് ഫോണുകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡൽകൂടിയാണിത് .
ബാഹുബലി 2 നെ പോലെത്തന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓപ്പോളുടെ F3 മെയ് 4 മുതൽ പുറത്തിറങ്ങുന്നു .