ഓപ്പോ ഫൈൻഡ്‌ N2 സീരീസ് പുറത്തിറങ്ങി; ഫീച്ചറുകൾ വിശദമായി അറിയാം

Updated on 16-Feb-2023
HIGHLIGHTS

ഓപ്പോ ഫൈൻഡ്‌ N2, ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ് വിപണിയിലെത്തി.

ചൈനയിൽ ആണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചത്.

ഫോൺ ഇന്ത്യയിൽ എന്ന് ലഭിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോ പുതിയ സ്മാർട്ഫോണുകളായ  ഓപ്പോ ഫൈൻഡ്‌ N2 (Oppo Find N2), ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ് (Oppo Find N2 Flip) എന്നിവ പുറത്തിറക്കി. ചൈനയിൽ ആണ് കമ്പനി പുതിയ ഫോണുകൾ അവതരിപ്പിച്ചത്.

ഓപ്പോ ഫൈൻഡ്‌ N2 സവിശേഷതകൾ

ഡ്യുവൽ സിം പിന്തുണയുള്ള ഈ സ്മാർട്ഫോൺ  Android 13 അടിസ്ഥാനമാക്കിയുള്ള കളർ OS 13-ൽ പ്രവർത്തിക്കുന്നു. ഓപ്പോ ഫൈൻഡ്‌ N2(Oppo Find N2) എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 7.1 ഇഞ്ച് 120 ഹെർട്‌സ് ഫോൾഡിംഗ് സ്‌ക്രീനും പുറത്ത് 5.54 ഇഞ്ച് 120 ഹെർട്സ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. അത് 720×1612 പിക്‌സൽ റെസല്യൂഷനാണ്. 50എംപി പ്രൈമറി ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 48എംപി അൾട്രാവൈഡ് ക്യാമറ, 32എംപി 2x ടെലിഫോട്ടോ ക്യാമറ എന്നിവ ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.  വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 4.2, ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ട്, 3.5 എംഎം ജാക്ക്, മൈക്രോ യുഎസ്ബി 2.0 പോർട്ട് എന്നിവയും ഫോണിൽ ഉൾക്കൊള്ളുന്നു

കണക്റ്റിവിറ്റിക്കായി, ഫോണിൽ 4G LTE, Wi-Fi,  Bluetooth,  GPS, USB Type-C പോർട്ട് എന്നിവയുണ്ട്. സുരക്ഷയ്ക്കായി, ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. സ്മാർട്ഫോണിന് പവർ നൽകാൻ, 4520 mAh ബാറ്ററി നൽകിയിരിക്കുന്നു, ഇത് 67 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വരുന്നത്. ഇത് വെറും 42 മിനിറ്റിനുള്ളിൽ 100% ചാർജ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.  ഓപ്പോ ഫൈൻഡ്‌ N2(Oppo Find N2) ബ്ലാക്ക്, വൈറ്റ്, ഗ്രീൻ വേരിയന്റുകളിലാണ് വരുന്നത്.

ഓപ്പോ ഫൈൻഡ് N2 (2022) വിലയും ലഭ്യതയും

ഓപ്പോ ഈ ഫോൺ ചൈനയിൽ ചൈനയിൽ  ആണ് അവതരിപ്പിച്ചത്. ഓപ്പോ ഫൈൻഡ് N2 ന്റെ  12GB/256GB  സ്മാർട്ഫോണിന് 7,999 CNY  (ഏകദേശം 95,075 രൂപ) വിലയുണ്ട്. ഈ ഫോൺ 3GB RAM + 64GB സ്റ്റോറേജ് എന്ന ഒറ്റ കോൺഫിഗറേഷനിലാണ്  വരുന്നത് . ഈ സ്മാർട്ഫോണിന്റെ 16GB/512GB സ്റ്റോറേജിന്‌  8,999 CNY (ഏകദേശം ₹1,06,927.36 രൂപ) വിലയുണ്ട്.  ഈ ഫോൺ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും  എന്ന കാര്യം വ്യക്തമല്ല.

ഓപ്പോ ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്(Oppo Find N2 Flip) സവിശേഷതകൾ

ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്(Oppo Find N2 Flip)  സ്മാർട്ഫോണിന് MediaTek Dimensity 9000+ SoC  3.62 ഇഞ്ചോടുകൂടിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുറണ് സ്മാർട്ഫോണിന്റെ ഒരു  പ്രത്യേകത. ഫോട്ടോഗ്രാഫിക്കായി ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്പിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി വരുമെന്ന് പറയപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50MP സോണി IMX890 പ്രൈമറി സെൻസർ, 50 മെഗാപിക്സൽ സോണി IMX766 അൾട്രാവൈഡ് ലെൻസ്, 2x ഒപ്റ്റിക്കൽ സൂം, OIS ഒപ്റ്റിക്കൽ സൂം എന്നിവ പിന്തുണയ്ക്കുന്ന 13 മെഗാപിക്സൽ സാംസങ് S5K3M5 ടെലിഫോട്ടോ സെൻസറാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. സെൽഫികൾക്കായി, Oppo Find X6 ൽ 32-മെഗാപിക്സൽ സോണി IMX615 സെൻസർ  സെൽഫി  ക്യാമറ പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി ഗുഡിക്‌സ് ജി7 ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർ 13 ഒഎസ് ബോക്‌സിന് പുറത്ത് ബൂട്ട് ചെയ്യും.

ഓപ്പോ ഫൈൻഡ് N2 ഫ്ളിപ്(Oppo Find N2 Flip)വിലയും ലഭ്യതയും

ഓപ്പോ ഈ ഫോൺ ചൈനയിൽ ചൈനയിൽ ആണ് അവതരിപ്പിച്ചത്. ഓപ്പോ ഫൈൻഡ് N2 ഫ്ളിപ്പിന്റെ ബേസ് മോഡലിന്  8GB/256GB CNY 5,999 (ഏകദേശം  Rs 71,200) വിലയും. ഈ ഫോൺ 12GB/256GB  സ്റ്റോറേജ് CNY 6,399 (ഏകദേശം  Rs 76,000) രൂപയാണ് വരുന്നത് . ഈ സ്മാർട്ഫോണിന്റെ 16GB/512GB സ്റ്റോറേജിന്‌  8,999 CNY (ഏകദേശം ₹1,06,927.36 രൂപ) വിലയുണ്ട്. ഓപ്പോ ഫൈൻഡ് N2 ഫ്ളിപ് (Oppo Find N2 Flip) പർപ്പിൾ (Purple), ബ്ലാക്ക് (Black),  ഗോൾഡ് (Gold) വേരിയന്റുകളിലാണ് വരുന്നത്. ഈ ഫോൺ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

Connect On :