digit zero1 awards

ഒപ്പോയുടെ ഏറ്റവും പുതിയ Find 9 ഉടൻ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ Find 9 ഉടൻ വിപണിയിൽ
HIGHLIGHTS

21 മെഗാപിക്സലിന്റെ ക്യാമറ ,6ജിബിയുടെ റാംമ്മിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഫൈൻഡ് 9 .മികച്ച സവിശേഷതകളാണ് ഇതിനു നല്കിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .രണ്ടുമോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .

4ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെ .രണ്ടു തരത്തിലുള്ള പ്രൊസസർ ആണ് ഇതിനുള്ളത് .Snapdragon 835 SoC കൂടാതെ Snapdragon 653 SoC.

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 21 മെഗാപിക്സലിന്റെ പിൻ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4,100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഏകദേശം $580 ഡോളറിനു അടുത്തുവരും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo