ഒപ്പോയുടെ F1S ദിപാവലി എഡിഷൻ പുറത്തിറക്കി

ഒപ്പോയുടെ F1S ദിപാവലി എഡിഷൻ പുറത്തിറക്കി
HIGHLIGHTS

17,990 രൂപമുതൽ പുതിയ ഒപ്പോയുടെ F1S

ഒപ്പോയുടെ F1 s ന്റെ ദിപാവലി എഡിഷൻ പുറത്തിറക്കി .17,990 രൂപയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത് .5.5ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് . 720പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജ്‌ എന്നിവ ഇതിന്റെ സവിശേഷതകളാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3075mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo