ഒപ്പോയുടെ പുതിയ A59s വിപണിയിൽ എത്തി

Updated on 04-Nov-2016
HIGHLIGHTS

4 ജിബിയുടെ റാംമ്മിൽ പുതിയ ഓപ്പോ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ A59s വിപണിയിൽ എത്തി .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . 1.5GHz ഒക്റ്റ കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡ് ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,സെൽഫികൾക്ക് അണിയിജ്യമാവിധം തയാറാക്കിയ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3075mAhബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ 19,867 രൂപകടുത്തുവരും 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :