ഓപ്പോയുടെ A 37 വിപണിയിൽ

ഓപ്പോയുടെ A 37 വിപണിയിൽ
HIGHLIGHTS

11990 രൂപയ്ക്ക് ഒപ്പോയുടെ A37

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ A37 വിപണിയിൽ എത്തിക്കഴിഞ്ഞു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .Qualcomm Snapdragon 410 SoCലാണ് ഇതു പ്രവർത്തിക്കുന്നത് .ഇതിന്റെ വില എന്നു പറയുന്നത് 11990 രൂപയാണ് .ഇനി ഇതിന്റെ ഡിസ്പ്ലേ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് HD ഡിസ്പ്ലേയാണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 8 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .1280 x 720p പിക്സൽ റെസലൂഷൻ ആണുള്ളത് .1.2GHz quad-core Qualcomm Snapdragon 410SoC ലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാംമും ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .128 ജിബി വരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .ഫ്ലിപ്പ് തരത്തിലുള്ള സ്മാർട് ഫോണുകൾ ആണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo