digit zero1 awards

33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങുമായി OnePlus Nord CE 3 Lite

33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങുമായി OnePlus Nord CE 3 Lite
HIGHLIGHTS

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് പ്രോസസ്സർ

120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഈ ഡിവൈസിൽ ഉണ്ട്

ലെമൺ കളർ ഷേഡിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite) എന്ന സ്മാർട്ഫോൺ കമ്പനി പുറത്തിറക്കാനൊരുങ്ങുന്നു.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite) സവിശേഷതകൾ 

ഫോണിന്റെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, വൺപ്ലസ് ബ്രാൻഡിങ്, പിന്നിൽ എൽഇഡി ഫ്ലാഷ് മൊഡ്യൂൾ എന്നിവയെല്ലാം കാണാം. ഡിസ്‌പ്ലേയുടെ മുകളിൽ നടുഭാഗത്തായിട്ടുള്ള ഹോൾ പഞ്ച് കട്ടൌട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ലെമൺ കളർ ഷേഡിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. മൂന്ന് പിൻ ക്യാമറകളും വൃത്താകൃതിയിലുള്ള രണ്ട് ക്യാമറ മൊഡ്യൂളുകളിലായിട്ടാണ് നൽകിയിരിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite) പ്രോസസർ

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ 2 ലൈഫ്ഫ് 5ജി ഫോണിൽ ഉപയോഗിച്ചതും ഇതേ ചിപ്പ്സെറ്റ് തന്നെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite) ഡിസ്പ്ലേ 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടായിരിക്കും നോർഡ് സിഇ 3 ലൈറ്റ് പുറത്തിറങ്ങുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഈ ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite)ക്യാമറ

ഡിസ്‌പ്ലേയുടെ മുകളിൽ നടുഭാഗത്തായിട്ടുള്ള ഹോൾ പഞ്ച് കട്ടൌട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ലെമൺ കളർ ഷേഡിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. മൂന്ന് പിൻ ക്യാമറകളും വൃത്താകൃതിയിലുള്ള രണ്ട് ക്യാമറ മൊഡ്യൂളുകളിലായിട്ടാണ് നൽകിയിരിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് (OnePlus Nord CE 3 Lite)ബാറ്ററി 

33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരുന്നു. 5,000mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്

Nisana Nazeer
Digit.in
Logo
Digit.in
Logo