Independence Day Offer: OnePlus ഫ്ലാഗ്ഷിപ്പ്, ജനപ്രിയ മോഡലുകൾ 20,000 രൂപ വരെ Discount ഓഫറിൽ!

Independence Day Offer: OnePlus ഫ്ലാഗ്ഷിപ്പ്, ജനപ്രിയ മോഡലുകൾ 20,000 രൂപ വരെ Discount ഓഫറിൽ!
HIGHLIGHTS

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് വൺപ്ലസിന് ലഭിക്കുന്നത്

Independence Day Offer പ്രമാണിച്ചാണ് വിലക്കിഴിവ്

Oneplus ജനപ്രിയ ഫോണുകൾക്കും പ്രീമിയം ഫോണുകൾക്കും Discount ലഭിക്കുന്നു

Independence Day Offer പ്രഖ്യാപിച്ച് ആൻഡ്രോയിഡ് കമ്പനി OnePlus. വൺപ്ലസ്സിന്റെ ജനപ്രിയ ഫോണുകൾക്കും പ്രീമിയം ഫോണുകൾക്കും Discount ലഭിക്കുന്നു. OnePlus 12, OnePlus 12R, വൺപ്ലസ് ഓപ്പൺ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.

OnePlus Independence Day ഓഫർ

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് വൺപ്ലസിന് ലഭിക്കുന്നത്. ഓൺലൈൻ ഷോപ്പിങ്ങിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഓഫർ സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ടത്, ഇത് പരിമിത കാല ഓഫറാണ്. ഓഗസ്റ്റ് 31 വരെ ഓഫർ ലഭ്യമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

oneplus latest flagship and popular phones get independence day offers

വൺപ്ലസ് നോർഡ് സീരീസ് ഫോണുകൾക്കും വിലക്കിഴിവുണ്ട്. ഏതെല്ലാം വൺപ്ലസ് മോഡലുകളാണ് ഡിസ്കൌണ്ടിൽ വിൽക്കുന്നതെന്ന് നോക്കാം.

OnePlus 12 Independence Day കിഴിവ്

വൺപ്ലസ് 12 നിങ്ങൾക്ക് 5000 രൂപ വിലക്കിഴിവിൽ വാങ്ങാം. രണ്ട് സ്റ്റോറേജ് വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്. ആമസോണിൽ 7000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭിക്കുന്നു. ICICI ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് ഓഫർ ലഭിക്കുന്നതാണ്.

12GB+s256GB വൺപ്ലസ് 12: ₹59,999, വാങ്ങാനുള്ള ലിങ്ക്
16GB+512GB വൺപ്ലസ് 12: ₹64,999, വാങ്ങാനുള്ള ലിങ്ക്

വൺപ്ലസ് നോർഡ് 4

വൺപ്ലസ് നോർഡ് 4 ഇപ്പോൾ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 8GB+ 256GB 8GB+128GB സ്റ്റോറേജുകൾക്ക് ഓഫറുണ്ട്. ഫോണിന്റെ ടോപ്പ് വേരിയന്റായ 12GB+ 256GB ഫോണിനും വിലക്കിഴിവ് ലഭിക്കും. 29,999 രൂപയ്ക്ക് 8GB+ 128GB ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 8GB RAM/256GB സ്റ്റോറേജ് മോഡലിന് ₹32,999 രൂപയാണ് ആമസോണിലെ വില. 12GB+256GB സ്റ്റോറേജ് ഫോൺ 35,999 രൂപയ്ക്കും വാങ്ങാം.

8GB+128GB: ആമസോൺ ലിങ്ക്
8GB+256GB: ആമസോൺ ലിങ്ക്
12GB+256GB: ആമസോൺ ലിങ്ക്
ഇവയിൽ കുറഞ്ഞ വേരിയന്റിന് 2000 രൂപയുടെ ബാങ്ക് ഓഫറുണ്ട്. ബാക്കി രണ്ട് 256GB വേരിയന്റിനും 3000 രൂപ ബാങ്ക് ഓഫർ ലഭിക്കുന്നു.

വൺപ്ലസ് നോർഡ് CE 4 ഓഫർ

Snapdragon 7 Gen 3 Soc പ്രോസസറുള്ള മിഡ്റേഞ്ച് ഫോണാണിത്. നോർഡ് സിഇ4-ന്റെ 2 വേരിയന്റുകൾക്കും ഇപ്പോൾ കിഴിവുണ്ട്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡിന് 3000 രൂപ ഇളവ് ലഭിക്കും.

Read More: Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും

8GB+128GB ഫോണിന് ബാങ്ക് ഓഫർ ഉൾപ്പെടുത്താതെ 24,999 രൂപയാകും. ആമസോണിൽ നിന്ന് 21,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്. 8GB+256GB 26,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 3000 രൂപ ബാങ്ക് ഇളവ് ചേർക്കുമ്പോൾ 23,999 രൂപയ്ക്ക് വാങ്ങാം. ആമസോൺ ലിങ്ക്.

വൺപ്ലസ് 12R

16GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് വിലക്കിഴിവുണ്ട്. യഥാർഥ വിലയിൽ നിന്ന് 1,000 രൂപ വെട്ടിക്കുറച്ചു. ഇപ്പോൾ 44,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ICICI കാർഡിലൂടെ 2,000 രൂപ കിഴിവും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ലിങ്ക്.

വൺപ്ലസ് ഫോൾഡ് ഫോൺ ഓഫർ

OnePlus ഫ്ലാഗ്ഷിപ്പ്, ജനപ്രിയ മോഡലുകൾക്ക് Independence Day Offer

വൺപ്ലസ് ഓപ്പൺ അപെക്സ് മോഡലിനും ഇളവ് ലഭിക്കുന്നു. 20,000 രൂപ കിഴിവാണ് ഫോണിന് ലഭിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഐസിഐസിഐ, വൺകാർഡ് ഉപയോക്താക്കൾക്ക് ഈ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ, 16GB+512GB ഫോൾഡ് ഫോൺ 1,19,999 രൂപയ്ക്ക് വാങ്ങാം. ആമസോൺ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo