വൺപ്ലസ് 6 ഇപ്പോൾ 5833 രൂപയുടെ EMI ൽ

Updated on 06-Aug-2018
HIGHLIGHTS

കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം ഇപ്പോൾ

 

വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വൺ പ്ലസ് 6 .ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതായത് നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി 10000 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാനുള്ള സൗകര്യമാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നത് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് .എല്ലാംകൊണ്ടും മികച്ച ഡിസ്പ്ലേ ആണുള്ളത് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ വൺ പ്ലസ് 6 ന്റെ സിൽക്ക് എഡിഷൻ ആണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :