digit zero1 awards

കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോൺ

കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോൺ
HIGHLIGHTS

ആമസോണിൽ തരംഗം സൃഷ്ടിച്ചു OnePlus 5

കഴിഞ്ഞ ആഴ്ചയിലെ താരം ആരെന്നു ചോദിച്ചാൽ അതിനു ഒരേ ഒരു ഉത്തരമേ ഉള്ളു .കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ OnePlus 5 തന്നെ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ മികച്ച രീതിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ടത് .

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകൾ

6ജിബിയുടെ മോഡലാണ് ഇവയിൽ അധികവും .വൻ പ്ലസ്  ന്റെ ഏറ്റവും  പുതിയ മോഡൽ വിപണിയിൽ എത്തി .വൻ പ്ലസിന്റെ 5 ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Android v7.1.1 Nougat കൂടാതെ Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3300mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 32999 രൂപ മുതൽ 37999 രൂപവരെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo