6 ജിബിയുടെ റാംമ്മിൽ , Android 7.0 Nougat ൽ പുതിയ വൺ പ്ലസ്
5.50 ഇഞ്ച് ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് ഇതിനുണ്ട് .256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് ..1.6GHz quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയിലും ആണ് പുറത്തിറങ്ങുന്നത് .3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഡിസംബർ 2 മുതൽ ഇത് വിപണിയിൽ എത്തുന്നു