വളരെ പ്രതീക്ഷ എറിയ ഒരു സ്മാർട്ട് ഫോൺ ആണിത്, ഇതിന്റെ പ്രൊസസർ Snapdragon 820 നിന്നും നിങ്ങൾക്ക് Snapdragon 821 ലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ.
മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ സ്റ്റോറേജ് ആണ് ,64 ജിബിയിലും ,128 ജിബിയിലും ലഭ്യമാണ് .
ഇത്റജിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ലോങ്ങ് ബാറ്ററി ലൈഫ് ആണ് 3400mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്.ഇതിന്റെ വില 29,999 രൂപയാണ് .ജനുവരി ആദ്യം മുതൽ ഇത് വിപണിയിൽ എത്തുന്നു .ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് പുതിയ ഗോൾഡ് നിറങ്ങളിൽ ലഭ്യമാകുന്നു