ലിമിറ്റഡ് ഓഫർ 18,999 രൂപയ്ക്ക് വൺ പ്ലസ് 3

ലിമിറ്റഡ് ഓഫർ 18,999 രൂപയ്ക്ക് വൺ പ്ലസ് 3
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

വൺ പ്ലസ് 3യുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വിലക്കുറവ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലാണ് ഈ വിലക്കുറവിൽ വൺ പ്ലസ് 3 സ്മാർട്ട് ഫോണുകൾ ലഭിക്കുന്നത് .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .Android OS, v6.0.1 (Marshmallow),Snapdragon 820 എന്നിവയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

6 GB RAM കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷത .16മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo