8 ജിബിയുടെ റാംമ്മിൽ വൺ പ്ലസ്സിന്റെ 6 എത്തുന്നു ?

Updated on 29-Mar-2018
HIGHLIGHTS

വൺ പ്ലസ് 5Tയ്ക്ക് ശേഷം പുതിയ മോഡലുകളുമായി വൺ പ്ലസ്

വൺ പ്ലസ് 5ടിയുടെ മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വൺ പ്ലസ് 6 .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും  കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .വൺ പ്ലസ് 5യുടെ സമാനമായ സവിശേഷതകൾ തന്നെയാണ് 6നു നൽകിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതൽ സവിഷേതകൾ മനസ്സിലാക്കാം .

 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുമ്പോൾ  വൺ പ്ലസ് 5ടിയെക്കാൾ 6നു  എടുത്തുപറയാൻ കുറച്ചു പ്രധാന സവിശേഷതകൾ മാത്രമേയുള്ളു എന്നുപറയാം .

വൺ പ്ലസ് 5Tയുടെ സവിശേഷതകൾ 

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം.6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ വില 32999 രൂപയാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :