വൺ പ്ലസ് 5T ഇപ്പോൾ ആമസോണിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .സെയിൽ ഇന്ന് ആരംഭിച്ചിരിക്കുന്നു .കഴിഞ്ഞ ദിവസ്സം നടന്ന സെയിൽ നിമിഷനേരങ്ങൾ കൊണ്ടാണ് ബുക്കിംഗ് നിർത്തിവെച്ചത് .
6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .