വൺ പ്ലസ് 5T ഇന്ന് വീണ്ടും ആമസോണിൽ നിന്നും വാങ്ങിക്കാം

വൺ പ്ലസ് 5T ഇന്ന് വീണ്ടും  ആമസോണിൽ നിന്നും വാങ്ങിക്കാം
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമെറയിൽ പുറത്തിറങ്ങിയ വൺ പ്ലസ് 5T

 

വൺ പ്ലസ് 5T ഇപ്പോൾ ആമസോണിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .സെയിൽ ഇന്ന് ആരംഭിച്ചിരിക്കുന്നു .കഴിഞ്ഞ ദിവസ്സം നടന്ന സെയിൽ നിമിഷനേരങ്ങൾ കൊണ്ടാണ് ബുക്കിംഗ് നിർത്തിവെച്ചത് .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo