digit zero1 awards

20+16 എംപി ഡ്യൂവൽ ക്യാമെറയിൽ “One Plus 5T”

20+16 എംപി ഡ്യൂവൽ ക്യാമെറയിൽ “One Plus 5T”
HIGHLIGHTS

വൺ പ്ലസ് 5 നു ശേഷം

 

വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .വൺ പ്ലസ് 5 നു ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന മോഡലാണ് 5ടി .ചൈന വിപണിയിൽ പ്രീ ഓർഡറുകൾ നടക്കുന്നുണ്ട് .ഇതിന്റെ പുറത്തുവിട്ടിരിക്കുന്നത് സവിശേഷതകൾ മനസിലാക്കാം .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .പക്ഷെ ഇതിന്റെ പ്രീ ഓർഡർ ചൈന വിപണിയിൽ ആരംഭിച്ചുകഴിഞ്ഞു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo