മികച്ച പ്രതികരണവുമായി വൺ പ്ലസ് 3 ഇന്ത്യൻ വിപണിയിൽ മുന്നേറുന്നു .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .Android Marshmallow 6.0.1 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .
2.2GHz + 1.6GHz Kryo Qualcomm സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .6ജിബിയുടെ വെടിക്കെട്ട് റാം ,64 ജിബിയുടെ മികച്ച ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാന്നെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3,000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .ഇതിന്റെ വില ഓൺലൈൻ വെബ് സൈറ്റ് ആയ ആമസോണിൽ 27,999 രൂപയാണ് .എന്തുകൊണ്ടും വളരെ മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .കണക്ടിവിറ്റി ഓപ്‌ഷനുകളായ 4G+4G കൂടിയാണ് വൺ പ്ലസ് 3 വിപണിയിൽ എത്തിയിരിക്കുന്നത് .വളരെ മികച്ച രീതിയിൽ തന്നെയാണ് ഇത് വിപണി കീഴടക്കികൊണ്ടിരിക്കുന്നത് .
ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.27,999