വൺ പ്ലസ് 3 യുടെ ഗോൾഡ് മോഡൽ,വില ?

വൺ പ്ലസ് 3 യുടെ ഗോൾഡ് മോഡൽ,വില ?
HIGHLIGHTS

6 ജിബിയുടെ മികച്ച റാം ,64 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ്

ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ വൺ പ്ലസ് 3 യുടെ ഏറ്റവും പുതിയ മോഡൽ .വൺ പ്ലസ് 3 സ്മാർട്ട് ഫോണിന്റെ ഏറ്റവും പുതിയ മോഡൽ കൂടി പുറത്തിറക്കി .ഗോൾഡ് കളർ വരുന്ന മോഡൽ ആണ് വിപണിയിൽ ഇറക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം . 6.0 ആൻഡ്രോയിഡ് മാർഷ്മലോ വേർഷനിൽ ആണ് ഇത് പുറത്തിറങ്ങുക .

5.5 AMOLED hd ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ റാം 6 ജിബിയാണ് .അതുകൊണ്ടു തന്നെ ഇതിന്റെ പെർഫോമൻസ് മികച്ചതായിരിക്കും .64 ജിബിയുടെ ഇന്റെർണൽ മെമ്മറി സപ്പോർട്ടും ഇതിനു മികച്ച പിന്തുണ നൽകുന്നു .

ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ മറ്റു മികച്ച സവിശേഷത ഇതിന്റെ ബാറ്ററി തന്നെയാണ് .3000 mAh കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo