തകർപ്പൻ പെർഫോമസുമായി Nubia Z17 Mini

തകർപ്പൻ പെർഫോമസുമായി Nubia Z17 Mini
HIGHLIGHTS

6ജിബിയുടെ റാം,16 മെഗാപിക്സലിന്റെ സെൽഫിക്യാമറയിൽ

നൂബിയയുടെ ഏറ്റവും പുതിയ മോഡലായ Z17 Mini ലോകവിപണിയിൽ എത്തി .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Qualcomm MSM8976 Snapdragon 652 – Standard edition,Qualcomm MSM8976 Pro Snapdragon 653 – High edition കൂടാതെ ആൻഡ്രോയിഡ് v6.0.1 (Marshmallow) ലാണ് പ്രവർത്തനം .

രണ്ടു മോഡലുകൾ ആണ് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ സെല്ഫിക്യാമറയും ഇതിനുണ്ട് .

2950 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇറ്റിന്റെബ് ലോകവിപണിയിലെ വില 17000 രൂപമുതൽ 20000 രൂപവരെ വരും .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo