digit zero1 awards

നൂബിയ N2 വിപണിയിൽ എത്തി ,വില 15999 Rs

നൂബിയ N2 വിപണിയിൽ എത്തി ,വില 15999 Rs
HIGHLIGHTS

16 എംപി ക്യാമറ ,5000mAh ബാറ്ററി ലൈഫിൽ

5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

5000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .Black, Gold എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 15999 രൂപമുതൽ ആണ് .

 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo