നോക്കിയായുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും വിപണിയിൽ എത്തി ,E1

നോക്കിയായുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും വിപണിയിൽ എത്തി ,E1
HIGHLIGHTS

2 ജിബിയുടെ റാം ,13 മെഗാപിക്സലിന്റെ ക്യാമറയിൽ നോക്കിയ ഇ 1 വിപണിയിൽ

നോക്കിയായുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ചൈനവിപണിയിൽ എത്തിയിരിക്കുന്നത് .ഉടൻതന്നെ അത് ഇന്ത്യൻ വിപണിയിലും എത്തുന്നു .നോക്കിയായുടെ സ്മാർട്ട് ഫോണുകൾ കാത്തിരുന്നവർക്ക് ഒരു സന്തോഷവാർത്ത തന്നെയാണിത് .

നോക്കിയായുടെ E1 പുറത്തിറങ്ങുന്നത് 5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് . 720 x 1280പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

സ്നാപ്ഡ്രാഗൺ 425 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Qualcomm Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം

.നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

16,700 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇപ്പോൾ ചൈന വിപണിയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo