digit zero1 awards

അങ്ങനെ നമ്മുടെ സ്വന്തം നോക്കിയ 3 എത്തി

അങ്ങനെ നമ്മുടെ സ്വന്തം നോക്കിയ 3 എത്തി
HIGHLIGHTS

9499 രൂപയ്ക്ക് വാങ്ങിക്കാം

നമ്മൾ കാത്തിരുന്ന നോക്കിയായുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 3 .9499 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Mediatek MT6737 പ്രൊസസർ കൂടാതെ Android 7.0 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .

2630 mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo