digit zero1 awards

12400 രൂപമുതൽ നോക്കിയ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു

12400 രൂപമുതൽ നോക്കിയ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു
HIGHLIGHTS

നോക്കിയ 6 ,നോക്കിയ 5,നോക്കിയ 3310 കൂടാതെ നോക്കിയ 3

2017 ൽ സ്മാർട്ട് ല്പകം ഉറ്റുനോക്കിയത് നോക്കിയ സ്മാർട്ട് ഫോണുകളുടെ തിരിച്ചുവരവിനെത്തന്നെയായിരുന്നു .നോക്കിയ 6 ,നോക്കിയ 5,നോക്കിയ 3310 കൂടാതെ നോക്കിയ 3 എന്നി മോഡലുകൾ ആണ് UKയിൽ ഇപ്പോൾ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നത് .

അടുത്തമാസം ഇത് ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് ശ്രമം .കുറഞ്ഞ ചിലവിൽ 3310 മുതൽ 21000 രൂപവരെവരുന്ന മൂക്കിൽ മോഡലുകളാണ് ഇപ്പോൾ പ്രീ ഓർഡർ ആരംഭിച്ചിരിക്കുന്നത് .ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് നോക്കിയ 3 . 12,400,രൂപയാണ് നോക്കിയ 3യുടെ വില വരുന്നത് .

15750 രൂപയാണ് നോക്കിയ 5 ന്റെ വിലവരുന്നത് .3899 രൂപമുതൽ ആണ് നോക്കിയായുടെ അപ്ഡേറ്റഡ് വേർഷൻ 3310 യ്ക്ക് വരുന്നത് .നോക്കിയയുടെ 6 പുതിയ രണ്ടു മോഡലുകളിൽ ആണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 4 ജിബിയുടെ റാംമ്മിലും .

3 ജിബിയുടെ റാംമ്മിന്റെ വില 17500 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിന്റെ വിലവരുന്നത് 21000 രൂപയും ആണ് .ജൂൺ മാസത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ആമസോൺ ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പുകൾ ഇത് ലഭ്യമാക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo