നോക്കിയ 6 ഇന്ന് 12 മണിമുതൽ

Updated on 23-Aug-2017
HIGHLIGHTS

14999 രൂപയ്ക്ക് വാങ്ങിക്കാം,,കൂടെ 45 ജിബിയുടെ ഡാറ്റ വൊഡാഫോൺ നൽകുന്നു

 

നീണ്ട കാത്തിരിപ്പിനൊടുവിൽ നോക്കിയ 6 എത്തുന്നു .ഇന്ന് 12 മണിമുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നിങ്ങൾക്ക് ബുക്കിംഗ് ചെയ്യാവുന്നതാണ് .

14999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .അതിന്റെ കൂടെ നിങ്ങൾക്ക് കുറച്ചു ഓഫറുകളും ലഭിക്കുന്നതാണ് .

പ്രൈം മെമ്പർ ആണെങ്കിൽ നിങ്ങൾക്ക് 1000 രൂപയുടെ ക്യാഷ് ബാക്ക് അതുകൂടാതെ മേക്ക് മൈ ട്രിപ്പ് നൽകുന്ന 2500 രൂപയുടെ ഓഫറുകൾ അതുപോലെതന്നെ വൊഡാഫോൺ നൽകുന്ന 45 ജിബിയുടെ ഡാറ്റ 5 മാസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ആമസോൺ സന്ദർശിക്കുക .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :