നോക്കിയ D1C പുതിയ അപ്ഡേഷൻ

Updated on 26-May-2020
HIGHLIGHTS

3GBറാം , Android 7.0 ൽ പുറത്തിറങ്ങുമെന്ന് സൂചനകൾ

നോക്കിയായുടെ ഏറ്റവും പുതിയ മോഡൽ നോക്കിയ D1C ന്റെ പുതിയ വിവരങ്ങൾ .ഇതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ,ആൻഡ്രോയിഡ് 7 ഓ എസിലാണ് ഇത് പ്രവർത്തിക്കുന്നത് എന്നാണ് .3 ജിബിയുടെ റാം 32ജിബിയുടെ സ്‌റ്റോറേജ് എന്നിവ ഇതിനുണ്ടാകും .5.5 ഇഞ്ചിന്റെ QHD ഡിസ്പ്ലേ ആണ് ഇതിനുണ്ടാകുക .

Qualcomm octa-coreപ്രോസസറിൽ ആയിരിക്കും ഇതിന്റെ പ്രവർത്തനം .സെപ്റ്റംബർ മാസം പുറത്തിറങ്ങും എന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത് .എന്നാൽ മൈക്രോ സോഫ്റ്റുമായുള്ള പ്രേശ്നങ്ങൾ കാരണം അത് മാറുകയായിരുന്നു .ഈ വർഷം അവസാനത്തോടുകൂടി ഇത് പുറത്തിറങ്ങും എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :