നോക്കിയ 6 ,നോക്കിയ 5 ൽ “Android 8.0 Oreo” ഉടനെ

നോക്കിയ 6 ,നോക്കിയ 5 ൽ “Android 8.0 Oreo” ഉടനെ
HIGHLIGHTS

പുതിയ അപ്‌ഡേഷനുമായി നോക്കിയ സ്മാർട്ട് ഫോണുകൾ

 

 

നോക്കിയായുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ രണ്ടു മോഡലുകളാണ് നോക്കിയ 6 കൂടാതെ നോക്കിയ 5 .നോക്കിയ 6 ,നോക്കിയ 5 എന്നി മോഡലുകൾക്ക് മികച്ച സ്വീകരിതയാണ് വിപണിയിൽ ലഭിച്ചത് .

എന്നാൽ 10000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ പോലും ഇതിലും സവിശേഷതകൾ ഉള്കൊള്ളച്ചിരിക്കുന്നുഎ എന്നാണ് റിവ്യൂസ് സൂചിപ്പിക്കുന്നത് .അതുകൊണ്ടു തന്നെ പിന്നീട് ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിച്ചത്ര വിപണി ലഭിച്ചില്ല എന്നതാണ് .

പക്ഷെ ഇപ്പോൾ നോക്കിയ 6 ,നോക്കിയ 5 ഉപയോഗിക്കുന്നവർക്ക് ഉടനെ തന്നെ പുതിയ ആൻഡ്രോയിഡ് വേർഷൻ ലഭ്യമാകുന്നു .Android 8.0Oreo  ആണ് ലഭിക്കുന്നത് .ഉടൻ തന്നെ ഈ അപ്‌ഡേഷൻ ലഭ്യമാകുന്നു എന്നാണ് സൂചനകൾ .നോക്കിയ 6 ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .

ഇതിന്റെ വില 14999 രൂപയാണ് .എന്നാൽ നോക്കിയ 5 ആകട്ടെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് ലഭിക്കുന്നത് .13499 രൂപ മുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo