നോക്കിയയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia 2660 Flip, Nokia 8210 4G, Nokia 5710 XpressAudio എന്നി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളിൽ 4ജി സപ്പോർട്ട് ലഭിക്കുന്ന ഫോണുകളും കൂടാതെ ഫ്ലിപ്പ് ഫോണുകളും ഉണ്ട് .ഈ Nokia 2660 Flip, Nokia 8210 4G, Nokia 5710 XpressAudio ഫോണുകളുടെ വിലയും കൂടാതെ മറ്റു സവിശേഷതകളും താഴെ കൊടുത്തിരിക്കുന്നു .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 2.8 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1.77 ഇഞ്ചിന്റെ QQVGA ഡിസ്പ്ലേ പുറത്തും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T107 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ S30+ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 128MB യുടെ സ്റ്റോറേജ് ആണുള്ളത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1,450mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64.99 Euros ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 5200 രൂപയ്ക്ക് അടുത്ത് വരും .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 2.8 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T107 പ്രോസ്സസറുകളിലാണ്പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T107 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 128MB യുടെ സ്റ്റോറേജ് ആണുള്ളത് . വിപണിയിൽ എത്തിയിരിക്കുന്നത്.ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 128MB യുടെ സ്റ്റോറേജ് ആണുള്ളത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1,450mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64.99 Euros ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 5200 രൂപയ്ക്ക് അടുത്ത് വരും .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 2.4 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T107 പ്രോസ്സസറുകളിലാണ്പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T107 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.ഡ്യൂവൽ സിം സപ്പോർട്ടും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 74.99 Euros ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 5987 രൂപയ്ക്ക് അടുത്ത് വരും.