നോക്കിയ ലുമിയ 1520

Updated on 07-Jun-2016
HIGHLIGHTS

20 മെഗാ പിക്സൽ ക്യാമറയിൽ ലൂമിയ 1520

ലൂമിയയുടെ ഏറ്റവും മികച്ച മോഡലായ 1520 ന്റെ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 6 ഇഞ്ച്‌ വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ റാംമ്മിനെ കുറിച്ച് പറയുവാണെങ്കിൽ 2 ജിബി റാം ആണ് ഇതിനുള്ളത് .32 ജിബി മികച്ച ഇന്റെർണൽ മെമ്മറി സ്റ്റൊറെജും ലൂമിയ 1520 മികച്ച പിന്തുണ നല്കുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 20 മെഗാ പിക്സലിന്റെ പിൻ ക്യാമറയും , 1.2 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Windows v8 ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2.2 GHz + Qualcomm Snapdragon 800, Quad Core പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3400 mAh ബാറ്ററിയുടെ കരുത്തും ഇതിനുണ്ട് .

 

സവിശേഷതകൾ

ഡിസ്പ്ലേ : 6 ഇഞ്ച്‌

റാം : 2 ജിബി

സ്റ്റൊറെജ്: 16 ജിബി

ക്യാമറ പിൻ : 20 മെഗാ പിക്സൽ

ക്യാമറ മുൻ : 1.2 മെഗാ പിക്സൽ

പ്രോസസ്സർ :.2 GHz + Qualcomm Snapdragon 800, Quad Core

ഓ എസ് : Windows v8

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :