നോക്കിയയുടെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ 6 .ചൈന വിപണിയിൽ എത്തിയ ഈ സ്മാർട്ട് ഫോണുകൾ ഉടൻതന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നു .ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനിൽ പുറത്തിറങ്ങിയ നോക്കിയയുടെ മോഡലാണ് 6
FEB 2017 ൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ
ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത SNAPDRAGON 835 SOC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത്
ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് നോക്കിയാ ഈ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്
ഇതിന്റെ ക്യാമറയിലും ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു ,ഉദാഹരണത്തിന് മോഷൻ ,വാക്കിങ് etc
ഇതിന്റെ ക്യാമറയും എടുത്തു പറയേണ്ട സവിശേഷതകളിൽ ഒന്നാണ്
5.7 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്
24MP OIS ക്യാമറയാണ് ഇതിനുള്ളത്
12MP ന്റെ മുൻ ക്യാമറയും ഇതിനുണ്ട്
രണ്ടു മോഡലുകളിൽ പുറത്തിറങ്ങുന്നു :
SNAPDRAGON 835 SOC കൂടാതെ 6GB RAM
SNAPDRAGON 821 SOC കൂടാതെ 4GB RAM
256GB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു
64GB & 128GB ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട്
ഡ്യൂവൽ സ്പീക്കറുകൾ ആണ് ഇതിനുള്ളത്
LED നോട്ടിഫിക്കേഷൻ ലൈറ്റ് ഇതിനുണ്ട്
നോക്കിയായുടെ ഒരു വൻ തിരിച്ചു വരവ് തന്നെയായിരിക്കും ഇത് ,മുന്നിൽ തന്നെ നോക്കിയയുടെ ലോഗോയും ഉണ്ട്
മികച്ച വീഡിയോ ക്ലാരിറ്റിയും ഇത് കച്ചവെക്കുന്നുണ്ട്
നിങ്ങളുടെ വിലയേറിയ കമെന്റുകൾ താഴെ രേഖപ്പെടുത്തുക
നിങ്ങളുടെ ഒരു നോക്കിയാ പ്രേമി സുഹൃത്തിനു ടാഗ് ചെയ്യുക