നമ്മൾ എല്ലാവരും ഈ വര്ഷം കാത്തിരുന്നത് നോക്കിയായുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .എന്നാൽ ചൈനയിൽ പുറത്തിറക്കിയ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ എടുത്തു .എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും എത്തിക്കഴിഞ്ഞു .
മെയ് അവസാനത്തോട് കൂടി ഇത് ഓൺലൈൻ ഷോപ്പുകൾ എത്തുന്നു .ആദ്യം നോക്കിയായുടെ 3310 ആണ് എത്തുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ആറു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിലവരുന്നതും 3310 രൂപയ്ക്കാണ് .2 മെഗാപിക്സലിന്റെ ക്യാമറയോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .
32 ജിബിവരെ ഇതിന്റെ മെമ്മറി മെമ്മറി കാർഡ് മുഖേന വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .22.1 മണിക്കൂർ വരെ ഇതിന്റെ ബാറ്ററി ലൈഫ് നിലനിൽക്കുന്നതാണ് . 79.6 g ഭാരം മാത്രമേ ഈ സ്മാർട്ട് പോണുകൾക്ക് ഉള്ളു .നോക്കിയയുടെ മറ്റു സ്മാർട്ട് ഫോണുകളും ഉടൻ തന്നെ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ഉടൻ തന്നെ സെയിലിനു എത്തുന്നു .