നോക്കിയ 5 ഇപ്പോൾ ഡിജിറ്റിലൂടെ ബുക്കിംഗ് നടത്താം ,വില 13499 രൂപ

നോക്കിയ 5 ഇപ്പോൾ ഡിജിറ്റിലൂടെ ബുക്കിംഗ് നടത്താം ,വില 13499 രൂപ
HIGHLIGHTS

നോക്കിയ 5 വിപണിയിൽ എത്തി

 

നോക്കിയയുടെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ 5 .ഇപ്പോൾ ഇത് ഓൺലൈൻ ഷോപ്പുകളിൽ നിന്നും ലഭ്യമാകുന്നു .രണ്ടു തരത്തിലുള്ള മോഡലുകളാണ് നോക്കിയ 5 പുറത്തിറക്കിയിരിക്കുന്നത് .2 ജിബിയുടെ കൂടാതെ 3 ജിബിയുടെ റാം .16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം  എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

16 ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നി ഇതിനുണ്ട് .Android 7.1.1ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഇനി ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയെണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo