നോക്കിയായുടെ പുതിയ സ്മാർട്ട് ഫോൺ ആയ D1C യുടെ പുതിയ വിവരങ്ങൾ പുറത്തുവിട്ടു . 5.5ഇഞ്ച് OLED ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .3GBയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . Qualcomm Snapdragon 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
1920*1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആയ Android Nougat v7.0ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .