നോക്കിയായുടെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ

Updated on 25-May-2017
HIGHLIGHTS

4 / 6 ജിബിയുടെ റാംമ്മിൽ നോക്കിയ 8 ,നോക്കിയ 9

നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകൾ ഒന്നാണ് നോക്കിയ 8 .2017 ൽ കൂടുതൽ നോക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമെന്നാണ് സൂചനകൾ.നോക്കിയായുടെ 6 കഴിഞ്ഞ മാസം ലോകവിപണിയിൽ എത്തിയിരുന്നു

മികച്ച അഭിപായം ആണ് നേടിയിരുന്നത് .ഇപ്പോൾ ഇതാ നോക്കിയായുടെ 8 വിപണിയിൽ എത്തുന്നു .

5.7 ഇഞ്ചിന്റെ QHD അമലോഡ് ഡിസ്‌പ്ലേയാണുള്ളത് .2560×1440 പിക്സല്റെസലൂഷൻ ഇതിനുണ്ട് .

സ്നാപ്ഡ്രാഗൺ 835 പ്രോസസറിൽ ആണ് പ്രവർത്തനം .4 / 6 ജിബിയുടെ റാം കൂടാതെ 32 ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

23 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഈ വർഷം പകുതിയോടെ ലോകവിപണിയിൽ എത്തുന്നു

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :