1 മിനിറ്റ് തികച്ചില്ല നോക്കിയ 6 ബുക്കിങ്

Updated on 25-Aug-2017
HIGHLIGHTS

ആമസോണിൽ നോക്കിയ തരംഗം

 

കഴിഞ്ഞ ദിവസ്സമാണ്‌ നോക്കിയ 6 ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തിയത് .ആമസോണിന്റെ റിപ്പോർട്ടുകൾ പ്രകാരം 1 മിനുട്ടുപോലും നിന്നില്ല ബുക്കിംഗ് .

അതിനുള്ളിൽ തന്നെ ലക്ഷകണക്കിനു ബുക്കിങ് ആണ് നടന്നത് .14999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിലവരുന്നത് .ബുക്കിംഗ് ചെയ്തവർക്ക് സെപ്‌റ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .

അടുത്ത ആഴ്ച വീണ്ടും ആമസോണിൽ സെയിൽ വരുന്നതാണ് . നോക്കിയായുടെ ജനപ്രീതി ഒട്ടും കുറഞ്ഞട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണംതന്നെയാണിത് .ഉടൻതന്നെ നോക്കിയ 3 കൂടാതെ നോക്കിയ 5 എന്നി മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :