digit zero1 awards

നോക്കിയ 8 എത്തുന്നത് ഡ്യൂവൽ പിൻ ക്യാമറയിൽ

നോക്കിയ 8 എത്തുന്നത് ഡ്യൂവൽ പിൻ ക്യാമറയിൽ
HIGHLIGHTS

4 ജിബി കൂടാതെ 8 ജിബി റാംമ്മിൽ ,വില ?

 

നോക്കിയായുടെ 6 നു ശേഷം  മോഡലുകളുമായി നോക്കിയ 8 എത്തുന്നു .ഇതിന്റെ വിലവരുന്നത് 43500 രൂപയാണ് . ഇതിന്റെ പ്രധാനപെട്ട  സവിശേഷതകൾ ഇവിടെനിന്നും മനസിലാക്കാം

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

5.3-inch Quad HD ഡിസ്‌പ്ലേയിലാണ് ഇത്  പുറത്തുവരുന്നത് .ഇതിന്റെ രണ്ടു വേരിയന്റുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നിങ്ങനെ .കൂടത്തെർ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ഇതിനുണ്ട് .

Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഇതിനുള്ളത് .ഇന്ത്യൻ വിപണിയിൽ ഏകദേശം 43500 രൂപമുതലാണ് ഇതിന്റെ വിലവരുന്നത് .ജൂലൈ 31 മുതൽ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo