24MPക്യാമറയിൽ ,5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ നോക്കിയ 8
നോക്കിയായുടെ പുതിയ രണ്ടു മോഡലുകൾ ആണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .നോക്കിയായുടെ 6 കൂടാതെ നോക്കിയ 8 .മികച്ച സവിശേഷതകൾ ആണ് ഇതിനും നൽകിയിരിക്കുന്നത് .
കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേ പ്രവർത്തിക്കുന്നത് 5.7 ഇഞ്ച് QHD അമലോഡിലാണ് .2560 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 835 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
24 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
64 ജിബിയുടെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .ഫെബ്രുവരിയോടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .