digit zero1 awards

ആഗസ്റ്റ് 16 മുതൽ നോക്കിയ 8 വിപണിയിൽ എത്തുന്നു

ആഗസ്റ്റ്  16 മുതൽ നോക്കിയ 8 വിപണിയിൽ എത്തുന്നു
HIGHLIGHTS

കാൾസീസ് ബ്രാൻഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഉള്ളത്

 

സീസ് ബ്രാൻഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന് പിന്നിൽ ദൃശ്യമായിരിക്കുന്നത്. നീല നിറത്തിലുള്ള മെറ്റൽ കേസിങ്ങിൽ വരുന്ന ഫോൺ എഡ്ജ്- ടു- എഡ്ജ് ഡിസ്‌പ്ലെ ഉൾപ്പെടുത്തിയാനെത്തുന്നത്.

ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ പ്രതീക്ഷിക്കുന്ന  ഫോൺ ജൂലൈ 31 നു വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്നാപ്ഡ്രാഗൺ 835 പ്രൊസസർ കരുത്ത് പകരുന്ന ഫോണിൽ 5.3 ഇഞ്ച് QHD ഡിസ്പ്ളേയാണ് പ്രതീക്ഷിക്കുന്നത്. 

കുറഞ്ഞത് 4 ജിബി  റാമുണ്ടാകുമെന്നു കരുതുന്ന ഫോണിൽ 13 മെഗാപിക്സൽ സെൻസറുകൾ  ആണ് ഇരട്ട ക്യാമറകളൊരുക്കുന്നത്. ആൻഡ്രോയിഡ് നൗഗട്ട് 7.1.1 ആയിരിക്കും ഈ ഫോണിലെ ഒഎസ്.ആഗസ്റ്റ് 16 മുതൽ ഇത് വിപണിയിൽ എത്തുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo