നോക്കിയ 8 ജൂലൈ 31 നു വരുമെന്ന് സൂചന

നോക്കിയ 8 ജൂലൈ 31 നു വരുമെന്ന് സൂചന
HIGHLIGHTS

8 ജിബിയുടെ റാംമ്മിൽ ,43,500 രൂപവിലയിൽ

നോക്കിയായുടെ 6 നു ശേഷം  മോഡലുകളുമായി നോക്കിയ 8 എത്തുന്നു .ഇതിന്റെ വിലവരുന്നത് 43500 രൂപയാണ് . ഇതിന്റെ പ്രധാനപെട്ട  സവിശേഷതകൾ ഇവിടെനിന്നും മനസിലാക്കാം .

5.3-inch Quad HD ഡിസ്‌പ്ലേയിലാണ് ഇത്  പുറത്തുവരുന്നത് .ഇതിന്റെ രണ്ടു വേരിയന്റുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നിങ്ങനെ .കൂടത്തെർ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ഇതിനുണ്ട് .

Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഇതിനുള്ളത് .ഇന്ത്യൻ വിപണിയിൽ ഏകദേശം 43500 രൂപമുതലാണ് ഇതിന്റെ വിലവരുന്നത് .ജൂലൈ 31 മുതൽ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo